I Always Believe in my Bowlers: Rajasthan Royals Captain Sanju Samson
അവസാന ഓവറില്‍ പഞ്ചാബ് കിങ്സിന് ജയിക്കാന്‍ വേണ്ടത് വെറും നാല് റണസ് മാത്രം. സഞ്ജു സാംസണ്‍ അവസാന ഓവര്‍ ചെയ്യാന്‍ ഏല്‍പ്പിച്ചത് കാര്‍ത്തിക് ത്യാഗിയെ. പിന്നെ നടന്ന ആന്റി ക്ലൈമാക്സ് സിനിമയില്‍ പോലും കാണില്ല!, പഞ്ചാബിനെ രണ്ട് റണ്‍സിന് തോല്‍പിച്ച് രാജസ്ഥാന്‍ നാടകീയ വിജയം സ്വന്തമാക്കി, നിര്‍ണായകമായ തന്റെ തീരുമാനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍.